News

തൃക്കാക്കര കൂട്ട ബലാത്സംഗം, സി.ഐ. സുനുവിനെതിരേ തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട്

കാക്കനാട്: തൃക്കാക്കര പീഡനക്കേസിലെ പ്രതി കോഴിക്കോട് കോസ്റ്റല്‍ സി.ഐ പി.ആര്‍. സുനുവിനെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട്. സിറ്റി പൊലീസ് കമീഷണര്‍ മുമ്പാകെ തൃക്കാക്കര എ.സി.പി പി.വി. ബേബിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. സുനുവിനെതിരേ ശാസ്ത്രീയവും...

കലോത്സവത്തിന് അടുത്ത വർഷം മുതൽ ഇറച്ചിയും മീനും ബിരിയാണിയും നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി

കോഴിക്കോട് : കലോത്സവത്തിന് അടുത്ത വർഷം മുതൽ ഇറച്ചിയും മീനും ബിരിയാണിയും നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. മത്സ്യവും മാംസ്യവും വിളമ്പരുത് എന്നൊരു നിര്‍ബന്ധം സര്‍ക്കാരിന് ഇല്ല. അതിനാൽ അടുത്ത വര്‍ഷം നോണ്‍...

ചിന്ത ജെറോമിന്റെ ശമ്പളം ഒരു ലക്ഷം, ശമ്പള വർധന മുൻകാല പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിന്റെ ശമ്പളം ഒരു ലക്ഷമാക്കി വർധിപ്പിച്ചു. ശമ്പള വർധന മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പാക്കിയത്. നേരത്തെ 50,000 രൂപയായിരുന്നു. അധികാരമേറ്റ 2016 മുതലുളള ശമ്പളം ഒരു...

കൊടൈക്കനാലിൽ രണ്ടു യുവാക്കളെ കാണാതായി

കോട്ടയം: കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായി. തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അല്‍ത്താഫ് (23), മുല്ലൂപ്പാറയില്‍ ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച ഈരാറ്റുപേട്ടയില്‍ നിന്നും പുറപ്പെട്ട...

തിരുവനന്തപുരം മംഗലപുരത്ത് കായ്ഫലമുള്ള 60 ഓളം തെങ്ങുകൾ മുറിച്ച് കടത്തി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് കായ് ഫലമുള്ള 60 ഓളം തെങ്ങുകൾ മുറിച്ച് കടത്തി. മംഗലപുരം തോന്നയ്ക്കൽ ഷമീന മൻസിലിൽ ഷമീനയുടെ ചുറ്റുമതിലുള്ള രണ്ടേക്കർ വരുന്ന  പുരയിടത്തിലെ 60 ഓളം തെങ്ങുകളാണ് മുറിച്ചു കടത്തിയത്. കഴിഞ്ഞ രണ്ട്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp