News

മൂന്നരവയസ്സുകാരിയെ ഫ്ളാറ്റിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി

ചെന്നൈ : ചെന്നൈ പൂനാംമല്ലിയിലെ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ താമസിക്കുന്ന എ. രവിയുടെ മകൾ വിൻസിയ അദിതിയെയാണ് അഞ്ചാംനിലയിലെ ഫ്ളാറ്റിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഫ്ളാറ്റിന് മുൻവശത്തെ റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്ന...

ലങ്ക വിട്ട ഗോതബയ ഒളിച്ച് താമസിക്കുന്നത് റൂമിന് 6 ലക്ഷം റേറ്റുള്ള മാലി റിസോർട്ടില്‍

മാലിദ്വീപ് : ജനകീയ പ്രതിഷേധങ്ങള്‍ക്കിടെ പിടിച്ചുനില്‍ക്കാനാകാതെ നാടുവിട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ താമസിക്കുന്നത് മാലിദ്വീപിലെ അത്യാഡംബര റിസോര്‍ട്ടില്‍. ബിസിനസ് ഭീമന്‍ മുഹമ്മ് അല ജാനയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലാണ് ഗോതബയ എത്തിയത്. മാലിദ്വീപ്...

അണ്ടൂർക്കോണത്ത് വായ്പ തിരിച്ചടവ് മുടങ്ങി; വീട്ടിൽ സ്പ്രെ പെയിന്റ് കൊണ്ടെഴുതി ധനകാര്യ സ്ഥാപനത്തിന്റെ ക്രൂരത

കഴക്കൂട്ടം: കൊല്ലം ചവറയക്ക് പിന്നാലെ തിരുവനന്തപുരത്തും വായ്പ തിരിച്ചടവ് തവണ മുടങ്ങിയ സ്വകാര്യ വ്യക്തിയുടെ വീടിന്റെ ഉമ്മറത്ത് സ്പ്രെ പെയിന്റ് കൊണ്ട് എഴുതി ഭീഷണി മുഴക്കിയതായി പരാതി. തിരുവനന്തപുരം അണ്ടൂർക്കോണത്താണ് സംഭവം. അണ്ടൂർകോണം സ്വദേശിനികളായ വീണ...

കുളച്ചലില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം കിരണിന്റേത്

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടല്‍ത്തീരത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പെണ്‍ സുഹൃത്തിനെ കാണാനായി ആഴിമലയില്‍ എത്തിയ നരുവാമൂട് സ്വദേശി കിരണിന്റേതാണെന്ന് സംശയം. മൃതദേഹം കിരണിന്റേതാണെന്ന് അച്ഛന്‍ മധു മാധ്യമങ്ങളോട് പറഞ്ഞു. കൈയിലെ ചരടെല്ലാം...

തിരുവനന്തപുരം കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. നെട്ടയകോണം സ്വദേശി ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം ആക്രിക്കാരന്‍ രക്ഷപ്പെട്ടു. ഭുവനചന്ദ്രനെ ചവിട്ടിയ ആക്രിക്കാരനെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp