News

കേരള സ്റ്റോറി 2 കാണാന്‍ ആളില്ല; ഷോ റദ്ദാക്കി തിയ്യറ്റര്‍ മാനേജ്‌മെന്റ്; സിനിമയ്‌ക്കെതിരെ നാടെങ്ങും പ്രതിഷേധം

തിരുവനന്തപുരം: കേരളത്തെ മുന്‍നിര്‍ത്തിയുള്ള പ്രൊപ്പഗാണ്ട സിനിമ കേരള സ്റ്റോറി 2 കാണാന്‍ ആളില്ലാതെ ഷോ റദ്ദാക്കി തിയ്യറ്റര്‍ ഉടമകള്‍. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറി. ഡിവൈഎഫ്‌ഐയുടെയും ഫ്രറ്റേണിറ്റിയുടെയും ആഭിമുഖ്യത്തില്‍...

കെഎസ്ആര്‍ടിസിക്ക് വന്‍ തിരിച്ചടി; പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കണം; മുന്‍കാല പ്രാബല്യം വേണമെന്ന് ഉത്തരവ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയായി വ്യവസായ ട്രൈബ്യൂണല്‍ ഉത്തരവ്. കെഎസ്ആര്‍ടിസി പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കണമെന്നും അവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അര്‍ഹമായ 50 ശതമാനം സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ട്രൈബൂണല്‍ ഉത്തരവിട്ടു....

ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാലുകാരിയെ പീഡിപ്പിച്ചു; ജനനേന്ദ്രിയത്തില്‍ മരപ്പാവ കയറ്റി; ക്ഷേത്രം പൂജാരിക്ക് ഇരട്ട ജീവപര്യന്തം തടവ്

തിരുവനന്തപുരം: പരീക്ഷാപ്പേടി മാറാന്‍ ബാധ ഒഴിപ്പിക്കാനെന്നു പറഞ്ഞ് പതിനാലുകാരിയെ പൂജാമുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ മരപ്പാവ കയറ്റി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ക്ഷേത്രം പൂജാരിക്ക് ശിക്ഷ വിധിച്ചു. തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രമണ്യ...

സ്‌കൂള്‍ കുട്ടികളെ അടക്കം കൊന്നൊടുക്കി ഇറാനില്‍ ഇസ്രായേലിന്റെ നരവേട്ട; മരണം 100 കടന്നു; ഗള്‍ഫ് മേഖല ആക്രമിച്ച് ഇറാന്‍

ടെഹ്‌റാന്‍: ഇറാനില്‍ അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിനു പിന്നാലെ അടിച്ചും തിരിച്ചടിച്ചും ഇസ്രായേല്‍ അമേരിക്കന്‍ സഖ്യവും ഇറാനും. ആദ്യം ടെഹ്‌റാനിലും പിന്നീട് മറ്റിടങ്ങളിലും ഇസ്രായേലും അമേരിക്കയും ആക്രമണം നടത്തിയതിനു പിന്നാലെ ഇറാനും...

ഡിജിപി റവാഡ ചന്ദ്രേേശഖറിന്റെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍; വിരമിക്കേണ്ടിയിരുന്നത് ജൂണ്‍ 30ന്

തിരുവനന്തപുരം: നിലവിലെ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് ഡിജിപി സ്ഥാനത്ത് ഒരുവര്‍ഷം കൂടി തുടരാം. ഡിജിപിയായി അദ്ദേഹത്തിന്റെ നിയമനം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രകാശ് സിങ് കേസിലെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp