News

വിവാദ പുസ്തകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്; പ്രസാധകരുടെ കുറിപ്പ് പങ്കുവച്ച് എം.എം നരവനെ

ന്യൂഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം നരവനെയുടെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയെ ചൊല്ലിയുള്ള വിവാദം കത്തിയാളുന്നതോടെ വിവാദങ്ങളില്‍ പ്രതികരണവുമായി ജനറല്‍ നരവനെ. പുസ്തകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണെന്ന് പറഞ്ഞ്, സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്...

ചൂരക്കറി വിവാദത്തിനു പിന്നാലെ വീണ്ടും സി.ദിവാകരന്‍; കേരളത്തില്‍ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല

തിരുവനന്തപുരം: ചൂര മീന്‍ കറിവച്ചത് ഇഷ്ടപ്പെടാത്തതിനാല്‍ പിണറായി വിജയന്‍ ഭക്ഷണം കഴിക്കാതെ പിണങ്ങിപ്പോയെന്ന വിവാദ പ്രസ്താവനയ്ക്കു പിന്നാലെ വീണ്ടും ഇടതു മുന്നണിയെയും സര്‍ക്കാരിനെയും വെട്ടിലാക്കി സി.ദിവാകരന്‍. കേരളത്തില്‍ പറയത്തക്ക ഒന്നും ഇല്ലാത്തത് കൊണ്ടാണ്...

കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം 28ന് ശേഷം; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ നിര്‍ദേശം; സര്‍ക്കാരിന്റെ കാലാവധി മെയ് 23 വരെ

ന്യൂഡല്‍ഹി: കേരളം അടക്കം നാലു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങള്‍ തുടങ്ങി. കേരളത്തിനു പുറമേ, അസം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക....

ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി ഒരാഴ്ച; മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ പ്രാബല്യത്തില്‍

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും അക്രമങ്ങള്‍ കനത്തതോടെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങളും താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. സംഘര്‍ഷം ഏറ്റവും രൂക്ഷമായി ബാധിച്ച ഉഖ്രുല്‍ ജില്ലയിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആയുധധാരികളായ അക്രമികള്‍ വീടുകള്‍ക്ക് തീയിട്ടതോടെ ഗ്രാമവാസികള്‍...

കേരളം സ്തംഭിക്കും; ദേശീയ പണിമുടക്ക് 12ന്; എന്‍ജിഒ സംഘ് പണിമുടക്കില്‍ പങ്കെടുക്കില്ല; അവശ്യ സേവനങ്ങളെ ബാധിക്കില്ല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ 12ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ കേരളം സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍. 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ നിന്ന് അവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്നും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp