News

കേരളം സ്തംഭിക്കും; ദേശീയ പണിമുടക്ക് 12ന്; എന്‍ജിഒ സംഘ് പണിമുടക്കില്‍ പങ്കെടുക്കില്ല; അവശ്യ സേവനങ്ങളെ ബാധിക്കില്ല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ 12ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ കേരളം സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍. 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ നിന്ന് അവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്നും...

ബിജു മേനോനെതിരെ നിയമ നടപടിക്കൊരുങ്ങി നിര്‍മാതാവ് അനൂപ് കണ്ണന്‍

തിരുവനന്തപുരം: കരാറില്‍ പറഞ്ഞിട്ടും സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ ബിജു മേനോന്‍ പങ്കെടുത്തില്ല എന്ന വിഷയത്തില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് നിര്‍മാതാവ് അനൂപ് കണ്ണന്‍. കഴിഞ്ഞ ദിവസം സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഈ വിഷയം...

കേരള സര്‍വകലാശാലയിലെ എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ സംഘര്‍ഷം

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനെതിരെ സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധം കടുത്തതോടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു....

ദീപകിന്റെ മരണം; ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും

കോഴിക്കോട്: ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധിപറയും. ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ച കോടതി നാളത്തേയ്ക്ക് വിധി പറയാന്‍ മാറ്റുകയായിരുന്നു ദീപകിന്റെ...

പെണ്‍കുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതി; യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: പെണ്‍കുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്ത യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മംഗലപുരം തോന്നയ്ക്കല്‍ ലാല്‍ഭാഗ് നഗര്‍ ഉഷഭവനില്‍ കിരണി (27) നെയാണ് സുഹൃത്തിന്റെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp