തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള കട്ടിളപ്പാളി കേസിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞ സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം ലഭിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് കൊല്ലം വിജിലന്‍സ് കോടതി...
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ (16, 14, 12 വയസ്) ഫ്‌ലാറ്റിലെ ഒന്‍പതാം നിലയില്‍നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ഭാരത് സൊസൈറ്റി അപ്പാര്‍ട്ട്‌മെന്റില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രണ്ടിടത്തായി സൈന്യവും ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പാകിസ്താന്‍ കേന്ദ്രമായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള മൂന്ന് ഭീകരരാണ് വധിക്കപ്പെട്ടത്. കശ്മീരിലെ കിഷ്ത്വാറിലും ഉധംപുരിലുമാണ് ഏറ്റുമുട്ടല്‍...
ന്യൂഡല്‍ഹി: എട്ട് കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷത്തെ വനിതാ എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരിപ്പിടം വളഞ്ഞതിനെ തുടര്‍ന്ന് ലോക്‌സഭയില്‍ പ്രധാനമന്ത്രിക്ക് രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷമുള്ള നന്ദിപ്രമേയം അവതരിപ്പിക്കാന്‍...
ഇംഫാല്‍: മണിപ്പൂരില്‍ പുതിയ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപി നേതാവ് വൈ. ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ട് ഉപമുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും ഇംഫാലിലെ ലോക്ഭവനില്‍ നടന്ന ചടങ്ങില്‍...