തിരുവനന്തപുരം; കേന്ദ്ര ബജറ്റില്‍ കേരളത്തിനോടുണ്ടായ കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി സിപിഐഎം കരിദിനം ആചരിക്കും. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയര്‍ത്താനും പ്രതിഷേധ പ്രകടനം നടത്താനുമാണ് തീരുമാനം.
ബജറ്റിന് മുന്നോടിയായി കേരളം ഉന്നയിച്ച...
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ പി.വി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്. അന്‍വര്‍ വിജയം നേടുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ട് നേരത്തേ തന്നെ...
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി-20 മത്സരത്തിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് പരമ്പര. ഓപ്പണർ ഷഫാലി വർമ്മയുടെ തകർപ്പൻ അർധസെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യൻ വനിതകളുടെ വിജയം. ഇതോടെ...
തിരുവനന്തപുരം: പല മേഖലകളിലുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് നൽകി വരുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് ദിവി ബിജേഷും അർഹയായി.ചുരുങ്ങിയ കാലകൊണ്ട് അന്താരാഷ്ട മത്സരങ്ങളിൽ അടക്കം പങ്കെടുക്കുകയും ദേശീയ ചെസ്...
തിരുവനന്തപുരം: കൊയ്ത്തൂർക്കോണം ബ്രദേഴ്സ് കൂട്ടായ്മ പ്രത്യേക പുരസ്‌കാരം ഷാനവാസ് വെള്ളൂരാന്. നവമാധ്യമങ്ങളിലൂടെ നാടിൻ്റെ പ്രശ്നങ്ങൾ അധികാരികളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്തിയും പരിഹാരങ്ങൾ ഉണ്ടാക്കുകയും ചെയ്തതിനാണ് പുരസ്ക്കാരം.
നവംബർ 2 ഞായറാഴ്ച വൈകുന്നേരം കൊയ്ത്തൂർക്കോണത്ത് നടക്കുന്ന കൂട്ടായ്മയുടെ...