News

ആഗോള അയ്യപ്പ സംഗമത്തിലെ അഴിമതി പുറത്തു കൊണ്ടുവരണം: തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് യൂണിയന്‍

തിരുവനന്തപുരം: സെപ്തംബറില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്ന അഴിമതി പുറത്തുകൊണ്ടുവരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് യൂണിയന്‍ ആവശ്യപ്പെട്ടു. യൂണിയന്‍ ഭാഹവാഹി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്....

ഗാന്ധിഭവനിലെ അഗതികൾക്കായി വീണ്ടും യൂസഫലിയുടെ റംസാൻ സമ്മാനം; അന്തേവാസികളുടെ ക്ഷേമത്തിന് ഒരു കോടി കൈമാറി

കൊല്ലം: റംസാന്‍ നോമ്പുകാലത്ത് പതിവുപോലെ പത്തനാപുരം ഗാന്ധിഭവന് ആശ്വാസമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സഹായം. ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കായി ഒരു കോടി രൂപയുടെ സഹായമാണ് കൈമാറിയത്. എല്ലാവര്‍ക്കും സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും...

കേരള സ്‌റ്റോറി 2 റിലീസ് തടഞ്ഞു; ചിത്രം വെള്ളിയാഴ്ച റിലീസ് ഇല്ല; അപ്പീല്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി

കൊച്ചി: വിവാദ ചിത്രം കേരള സ്റ്റോറി 2 റിലീസിനുള്ള സ്‌റ്റേ നീക്കണമെന്ന ആവശ്യത്തില്‍ ഉത്തരവിടാതെ ഹൈക്കോടതി. റിലീസ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഡിവിഷന്‍ ബെഞ്ച്...

സംസ്കൃത ഭാഷയുടെ പ്രാധാന്യം ലോകം തിരിച്ചറിയുന്നു – ഡോ. സി.റ്റി ഫ്രാൻസീസ്

കഴക്കൂട്ടം: ലോകത്തിലെ എല്ലാ വിജ്ഞാന ശാഖയ്ക്കും ഭാരതീയ വിജ്ഞാനവ്യവസ്ഥയിൽ അടിസ്ഥാനം കണ്ടെത്താമെന്നും വേദിക് മാത്തമാറ്റിക്സ് അതിനു ഉദാഹരണമാണെന്നും സംസ്കൃത പണ്ഡിതനും പാലാ സെൻ്റ് തോമസ് കോളേജ് സംസ്കൃത വിഭാഗം മുൻ മേധാവിയുമായ  ഡോ. സി.റ്റി....

പോത്തൻകോട് അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറും ഗുഡ്സ് ലോറിയും കൂട്ടിയിടിച്ചു: പിതാവ് കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം : ഞാണ്ടൂർക്കോണത്ത് അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറും ഗുഡ്സ് ലോറിയും കൂട്ടിയിടിച്ച് അച്ഛൻ മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി മാത്യു ജോൺ(50) ആണ് മരിച്ചത്. കെഎസ്ആർടിസി പേരോക്കർ ഡിപ്പോയിലെ ഡ്രൈവറാണ് മാത്യു ജോൺ. മകൻ സിബി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp