News

പാരിയത്ത്കാവില്‍ കുടിയൊഴിപ്പിക്കല്‍ ശനിയാഴ്ച പൂര്‍ത്തിയാക്കണം; കര്‍ശന നിര്‍ദേശവുമായി കോടതി

കൊച്ചി: എറണാകുളം പാരിയത്ത്കാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശം നല്‍കി കോടതി. കുടിയൊഴിപ്പിക്കല്‍ ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കലിന് പൊലീസ് സംരക്ഷണം ഒരുക്കണമെന്നും...

13-ാം നമ്പര്‍ വനവാസത്തിനു പോകില്ല; ചോദിച്ചു വാങ്ങി കെ.എം ഷാജി; അന്തവും കുന്തവുമായ വിശ്വാസമില്ലെന്ന് ഷാജി

തിരുവനന്തപുരം: സ്ഥിരമായി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വനവാസത്തിനു പോകാറുള്ള 13-ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഇക്കുറി അനാഥമാകില്ല. അജ്ഞാതവാസത്തിനും പോകില്ല. 13-ാം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങിയിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു; ദീര്‍ഘകാലം നിയമസഭാ ലേഖകന്‍

തിരുവനന്തപുരം: തലസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജി. പരമേശ്വരന്‍ നായര്‍ (94) അന്തരിച്ചു. തൃക്കണ്ണാപുരത്തെ വസതിയിലായിരുന്നു അന്ത്യം. 35 വര്‍ഷം കേരള കൗമുദിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. അതിനു മുന്‍പ് കൗമുദി വീക്കിലിയുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം...

ഇസ്രയേലില്‍ 99% ജനപ്രീതി; പ്രധാനമന്ത്രിയായി മത്സരിക്കും: ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അസാധാരണ പ്രസ്താവനയുമായി യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ഇസ്രയേലില്‍ പ്രധാനമന്ത്രിയായി മത്സരിക്കുന്നതിനെ കുറിച്ച് താന്‍ ആലോചിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇസ്രയേലില്‍ തനിക്ക് 99 ശതമാനം ജനപ്രീതിയുണ്ടെന്നും യുഎസ് പ്രസിഡന്റ് കാലാവധിക്ക് ശേഷം...

മോഡലിംഗിന്റെ മറവില്‍ സെക്‌സ് റാക്കറ്റും മനുഷ്യക്കടത്തും; മുഖ്യപ്രതി സിന്ധുവിനെ കൊച്ചിയിലെത്തിച്ചു

കൊച്ചി: മോഡലിംഗിന്റെ മറവില്‍ പെണ്‍കുട്ടികളെ ദുബായിലേക്ക് കടത്തി സെക്‌സ് റാക്കറ്റിന് കൈമാറുകയും പീഡനത്തിന് കൂട്ടുനില്‍ക്കുകയും ചെയ്ത യുവതികളില്‍ പ്രധാന പ്രതിയെ കൊച്ചിയിലെത്തിച്ചു. കേസിലെ മുഖ്യപ്രതിയും മനുഷ്യക്കടത്തിന്റെ ആസൂത്രകയുമായ സിന്ധുവിനെയാണ് മുംബൈയില്‍ നിന്ന് അറസ്റ്റ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp