News

മറുനാടൻ മാധ്യമ ഉടമ ഷാജൻ സ്കറിയക്ക് ജാമ്യം

തിരുവനന്തപുരം: അറസ്റ്റിലായ മറുനാടൻ പത്രാധിപർ ഷാജൻ സ്കറിയക്ക് മണിക്കൂറുകൾക്കുള്ളിൽ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മാഹി സ്വദേശിനി നൽകിയ അപകീർത്തി കേസിലാണ് ഷാജന് കോടതി ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് തിരുവനന്തപുരം സൈബർ...

പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ  പ്രസ് ക്ളബ് വാർത്തയുടെ അവതാരകൻ ജയകുമാരൻ നായർക്ക്  പ്രസ് ക്ലബ് വാർത്തയുടെ അഭിനന്ദങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദി  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങ് നടക്കുന്ന വേളയിൽ അദ്ദേഹത്തിൻറെ പ്രസംഗം മലയാള ഭാഷയിൽ മൊഴിമാറ്റി അവതരിപ്പിക്കാൻ അവസരം ലഭിച്ച പ്രസ് ക്ളബ് വാർത്തയുടെ അവതാരകൻ പള്ളിപ്പുറം ജയകുമാരൻ നായർക്ക്  പ്രസ് ക്ലബ് വാർത്തയുടെ അഭിനന്ദങ്ങൾ

കുടിയേറ്റ കുടുംബത്തിൽ നിന്ന് കത്തോലിക്ക സഭയുടെ നേതാവായ ജനകീയൻ

കത്തോലിക്കാ സഭയുടെ 266-ാമത് ആഗോള നേതാവ് ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തിരിക്കുകയാണ്. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയും ജെസ്യൂട്ട് സഭാംഗമായ ആദ്യ മാർപ്പാപ്പയുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും ലാളിത്യം, ദരിദ്രരോടുള്ള അനുകമ്പ,...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് വനംവകുപ്പ്. കോന്നി ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെ സ്ഥലംമാറ്റാനും...

മയക്കുമരുന്നിനെതിരെ മാനവശൃംഖല

മയക്കുമരുന്നിനെതിരേ കാട്ടാക്കട നിയമസഭാമണ്ഡലത്തില്‍ മേയ് 10-ന് സംഘടിപ്പിക്കുന്ന 'മാനവശൃംഖല'യുടെ വിജയത്തിനു സംഘാടകസമിതി രൂപവത്കരിച്ചു. മയക്കുമരുന്നുപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ കുണ്ടമണ്‍കടവുമുതല്‍ മണ്ഡപത്തിന്‍കടവുവരെയാണ് വൈകീട്ട് നാലിന് മാനവശൃംഖല തീര്‍ക്കുക. മണ്ഡപത്തിന്‍കടവില്‍ ചേര്‍ന്ന യോഗം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp