കഠിനംകുളം ചാന്നാങ്കര പഴഞ്ചിറ വീട് എസ്.എസ്.നിലയത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ഭാരതി അമ്മ (92)നിര്യാതയായി. മക്കൾ: നിർമലകുമാരി, ശാന്തകുമാരി, ഗിരിജകുമാരി, സുഷമ കുമാരി,മുരളീധരൻ നായർ. മരുമക്കൾ : ശങ്കരൻ കുട്ടി (പരേതൻ),...
പള്ളിപ്പുറം എൽ.പി. സ്കൂളിനടുത്ത് മണകാട്ടിൽ ആർ.എസ് ഭവനിൽ എൻ. രാമകൃഷ്ണൻ( 75 ഗോപി) അന്തരിച്ചു. പരേതയായ യശോദയാണ് ഭാര്യ, മക്കൾ: റിജുറാം, ഷിജുരാമകൃഷ്ണൻ. മരുമക്കൾ: പ്രതിഭ, അർച്ചന
പള്ളിപ്പുറം : പാലമൺ വീട്ടിൽ ശ്രീകണ്ഠൻ നായർ (70) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമളകുമാരി. മക്കൾ : ശ്രീകുമാർ, ജ്യോതി പ്രസാദ്, ശ്രീവിദ്യ. മരുമക്കൾ : രജിത, പ്രിയ, പ്രശാന്ത്. സഞ്ചയനം ചൊവ്വാഴ്ച്ച...