കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ കൊച്ചിയിലെത്തി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നിതിന്‍ നബീനെ ബിജെപി പ്രവര്‍ത്തകര്‍ ആവേശകരമായ വരവേല്‍പ്പ് നല്‍കി. അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മറ്റ് മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തെ...
തിരുവനന്തപുരം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചു. ജനഹൃദയങ്ങളില്‍ വി.എസിന് ലഭിച്ച സ്ഥാനമാണ് മറ്റേതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ അരുണ്‍കുമാര്‍ അറിയിച്ചു....
തിരുവനന്തപുരം: സിപിഐഎമ്മിനെ ആകെ പ്രതിരോധത്തിലാക്കിയ പയ്യന്നൂരിലെ ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിനു പിന്നാലെ തിരുവനന്തപുരത്തും ഫണ്ട് തട്ടിപ്പ് വിവാദം. 2008-ല്‍ വഞ്ചിയൂരില്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ സഹോദരനാണ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം...
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തൊണ്ടിമുതല്‍ പോലും കണ്ടെത്താന്‍ കഴിയാതെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎമ്മിന്റെ ഉന്നത നേതാക്കള്‍ കേസില്‍ അറസ്റ്റിലാകാതിരിക്കാനാണ് അന്വേഷണവും കുറ്റുപത്രവും വൈകിപ്പിക്കുന്നതെന്നും വിഡി...