ന്യൂഡല്‍ഹി: മുന്‍ ദേശീയ ഹോക്കി താരവും ഹരിയാന കായിക മന്ത്രിയുമായ സന്ദീപ് സിങ്
ജൂനിയര്‍ അത്ലറ്റിക്‌സ് വനിതാ കോച്ചിന്റെ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് രാജിവച്ചു.
സന്ദീപ് സിങ് പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ചണ്ഡീഗഡ് പോലീസ് കേസെടുത്തിരുന്നു....
കൊളംബോ : ഗോതബയ രാജപക്‌സെയുടെ ഔദ്യോഗിക രാജിപ്രഖ്യാപനം ഇന്നുണ്ടായേക്കും. സിംഗപൂരിലാണ് ഇപ്പോൾ ഗോതബയ രാജപക്‌സെ ഉള്ളതെന്നാണ് റിപോർട്ടുകൾ. രാജിവെച്ചാൽ പകരക്കാരനാരാകും എന്നതാണ് രാജ്യത്തെ ചർച്ചകൾ. മാലിദ്വീപിലാണ് ആദ്യം ഗോതബയ രാജപക്‌സെ അഭയം തേടിയത്....
ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സോണിയ ഗാന്ധി. ഈ മാസം 21 നാണു ചോദ്യം ചെയ്യലിന് ഹാജരാകുവാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് നോട്ടീസ് നൽകിയിരിക്കുന്നത്. ആരോഗ്യ...
കൊളംബോ : സംഘർഷാവസ്ഥയെ തുടർന്ന് രാജ്യം വിട്ട ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപാക്‌സെ മാലിദ്വീപിൽ. സൈനിക വിമാനത്തിലാണ് രാജ്യംവിട്ടതെന്നാണ് റിപോർട്ടുകൾ. ഭാര്യയും മറ്റു നാലുപേരുമാണ് കൂടെയുള്ളത് എന്നാണ് ലഭ്യമായ വിവരം.
എന്നാൽ...
തിരുവനന്തപുരം : കേന്ദ്ര മന്ത്രിയെ പരിഹസിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ റോഡുകളിൽ വ്യാപകമായി കുഴികൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി വി മുരളീധരനെതിരെയുള്ള മന്ത്രിയുടെ പ്രസ്താവന. ...