തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനാ മനോഭാവത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റേത് കേരളത്തെയാകെ നിരാശപ്പെടുത്തുന്ന രീതിയിലുള്ള ബജറ്റാണെന്നും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എയിംസിലും...
ലോക്സഭയില്‍ നടത്തിയ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി. കേരളത്തിലെ എംപിമാരായ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും ഉള്‍പ്പെടെ എട്ട് എംപിമാരെ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള സസ്‌പെന്‍ഡ് ചെയ്തു. സഭാ നടപടികള്‍ തടസപ്പെടുത്തിയെന്ന്...
തിരുവനന്തപുരം: ബലാത്സംഗക്കേസുകളില്‍ പ്രതിയായി ചേര്‍ത്തിരിക്കുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട ഒരു എംഎല്‍എയെ എത്തിക്‌സ് കമ്മിറ്റി അയോഗ്യനാക്കുന്നത് ശരിയല്ല എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഈ വിഷയത്തിലെ ഔദ്യോഗിക പ്രതികരണം കേരളത്തില്‍ വെച്ച് നടത്തുമെന്നായിരുന്നു ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ...
തിരുവനന്തപുരം; കേന്ദ്ര ബജറ്റില്‍ കേരളത്തിനോടുണ്ടായ കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി സിപിഐഎം കരിദിനം ആചരിക്കും. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയര്‍ത്താനും പ്രതിഷേധ പ്രകടനം നടത്താനുമാണ് തീരുമാനം.
ബജറ്റിന് മുന്നോടിയായി കേരളം ഉന്നയിച്ച...