കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തും. സ്ഥിരീകരണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ രംഗത്ത്. ടീമിന്റെ നവംബറിലെ ഒരു മത്സരം കേരളത്തിലുണ്ടാകുമെന്നാണ് പ്രഖ്യാപനം.
നവംബർ 10നും 18നും ഇടയിലായിരിക്കും അർജന്റീന ഫുട്ബോൾ ടീം...
തിരുവനന്തപുരം: അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടവുമായി കേരള ക്രിക്കറ്റ് ലീഗിൻ്റെ രണ്ടാം സീസണ് തകർപ്പൻ തുടക്കം. ആദ്യ മല്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്സ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഒരു...
തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കെ.സി.എൽ (കേരള ക്രിക്കറ്റ് ലീഗ്) രണ്ടാം സീസണിന് ആവേശകരമായ തുടക്കം കുറിച്ച് കാലിക്കറ്റിന്റെ ക്യാപ്റ്റൻ രോഹൻ കുന്നുമല്ലിന്റെ വെടിക്കെട്ട് അർധ സെഞ്ച്വറി. 22 പന്തുകളിൽ നിന്ന് 54...
തിരുവനന്തപുരം: കേരളത്തിൻ്റെ ക്രിക്കറ്റ് മാമാങ്കത്തിന് നാളെ തുടക്കമാകും. മൂന്നാഴ്ചക്കാലം ഇനി ആവേശപൂരത്തിലാകും തലസ്ഥാനം. ആറു ടീമുകൾ ചേർന്ന് 33 മത്സരങ്ങളാണ് ഈ മൂന്നാഴ്ചയിൽ അരങ്ങേറുക.
ട്രിവാൺഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്സ്, ആലപ്പി റിപ്പിൾസ്,...
തിരുവനന്തപുരം: കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം ഔദ്യോഗിക ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു. കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി നീല നിറത്തിലുള്ള ജേഴ്സിയാണ് ടീം പുറത്തിറക്കിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ടീം ഉടമ സുഭാഷ്...