പാലക്കാട്: ബിജെപി യുവനേതാവ് സന്ദീപ് വാര്യർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. പാലക്കാട്ടെ കെപിസിസി ഓഫീസിൽ കെ സുധാകരൻ അടക്കം കോൺഗ്രസ് നേതാക്കൾ ഷോൾ അണിയിച്ച് സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു. കോൺഗ്രസ്...
തിരുവനന്തപുരം: ഉരുൾ പൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട ദുരന്തബാധിതരെ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ് വേണമെന്നത് കേരളത്തിന്റെ പൊതു ആവശ്യമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി...
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ വയോധികനെ അയല്‍വാസി വെട്ടിക്കൊന്നു. മദ്യലഹരിയിലാണ് കൃത്യം നടത്തിയത്. കിളിമാനൂർ കാരേറ്റ് പേടികുളത്താണ് സംഭവം. ഇഷ്ടിക തൊഴിലാളിയായ പേടികുളം സ്വദേശി ബാബുരാജാണ്(67)കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. ബാബു...
പത്തനംതിട്ട: മണ്ഡലകാല പൂജകള്‍ക്ക് ശബരിമലയിൽ തുടക്കമായി. വൃശ്ചിക പുലരിയിൽ ഭക്തി നിർഭരമായി ശബരിമല. ആദ്യ ദിനം തന്നെ ശബരിമല സന്നിധിയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് പുലർച്ചെ 3 മണിക്കാണ് നട...
ലക്‌നൗ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിൽ വൻ തീപിടുത്തം. അപകടത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. ഉത്തർപ്രദേശിലെ ത്സാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് ആശുപത്രിയിലാണ് തീപിടത്തുമായുണ്ടായത്.
37 കുട്ടികളെ...