കണ്ണൂർ: നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം. കണ്ണൂർ മലയാംപടിയിലാണ് സംഭവം നടന്നത്. അപകടത്തിൽ രണ്ടു പേർ മരിച്ചു. നാടക നടികളായ കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശി...
തിരുവനന്തപുരം: നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ടുതൊഴിലാളികൾ സത്യാഗ്രഹം സംഘടിപ്പിച്ചു. കഴക്കൂട്ടം ഉപസമിതി ഓഫീസിന് മുന്നിൽ നടന്ന സമരം ചുമട്ടുതൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വെട്ടുറോഡ് സലാം ഉദ്ഘാടനം ചെയ്തു.
ചുമട്ടുതൊഴിലാളികളെ ചൂഷണത്തിൽ നിന്നും മുക്തമാക്കുക...
പോത്തന്‍കോട് : നെടുമങ്ങാട് - മംഗലപുരം റോഡ് വികസനത്തിന്റെ ഭാഗമായ പോത്തൻകോട് മുതൽ മംഗലാപുരം വരെയുള്ള 6.1 കിലോമീറ്റര്‍ നീളമുള്ള റോഡ് നിര്‍മ്മാണത്തിനുള്ള ടെണ്ടറിന് മന്ത്രി സഭാ യോഗം അംഗീകാരം നല്‍കിയതായി മന്ത്രി...
തിരുവനന്തപുരം: പ്രമുഖ സൈബര്‍ സുരക്ഷാ ഉല്‍പ്പന്ന കമ്പനിയായ പ്രൊഫേസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ടെക്നോപാര്‍ക്ക് ഫേസ്-1 കാമ്പസിലെ പത്മനാഭ ബില്‍ഡിംഗില്‍ ഓഫീസ് തുറന്നു. ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) ഓഫീസ്...
തിരുവനന്തപുരം: കരകുളം മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗതക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. കരകുളം ഗ്രാമപഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ...