Uncategorized

കുട്ടികളിൽ ശാസ്ത്ര ബോധവും ശാസ്ത്രാഭിമുഖ്യവും വളർത്താൻ എക്സ്പ്ലോറ 2023

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കട്ടേല ഡോ അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഫെസ്റ്റിവൽ ഓഫ് സയൻസ് - എക്സ്പ്ലോറ 2023 എന്ന പേരിൽ സ്കൂൾ ശാസ്ത്രദിനം...

മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു

കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ ഈ വർഷത്തെ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ 9 ജി.പി.എ യിൽ അധികം നേടി അഭിനന്ദനാർഹമായ വിജയം നേടിയ 25 വിദ്യാർത്ഥി - വിദ്യാർത്ഥിനികളെ ആദരിച്ചു. മാനേജർ റവ.ഫാ...

നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ന്യൂഡൽഹി: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ദേശീയപാത വികസനവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച്ച. ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മുഖ്യമന്ത്രി ദേശീയപാതയ്ക്കുള്ള...

ഹരിയാന കലാപം രൂക്ഷമാകുന്നു

ഡൽഹി: ഹരിയാനയിൽ കലാപം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ ജഡ്ജും മൂന്നുവയസ്സുകാരിയായ മകളും രക്ഷപ്പെട്ടത് തലനാരിഴക്ക്. നൂഹിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റും മൂന്ന് വയസ്സുള്ള മകളുമാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്....

‘ഓപ്പറേഷൻ ഫോസ്കോസ്’; 73 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ്

കോഴിക്കോട്: സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് (FOSCOS) ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി നടന്ന റെയ്ഡിൽ കോഴിക്കോട് ജില്ലയിൽ 73 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്‌ഡ്‌....

Popular

Subscribe

spot_imgspot_img
Telegram
WhatsApp