തിരുവനന്തപുരം: തിരുവനന്തപുരത്ത് ജനറൽ ആശുപത്രിക്ക് മുന്നിൽ കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ 5 പേർക്ക് പരുക്കേറ്റു.ഫുട്പാത്തിൽ ഉണ്ടായിരുന്ന ആൾക്കാരുടെ ദേഹത്തേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു.
നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്കാണ് ആദ്യം...
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വാഹനാപകടം. സ്വകാര്യ ബസിടിച്ച് വയോധികന് ദാരുണാന്ത്യം. കുരയ്ക്കണ്ണി ജവഹര്‍ പാര്‍ക്കിൽ അരുളകം വീട്ടിൽ വിജയനാണ് മരിച്ചത്. റെയിൽവേയിൽ സീനിയര്‍ സെക്ഷണൽ എൻജീയറായി വിരിമിച്ചയാളാണ്.
വർക്കല റെയിൽവെ സ്റ്റേഷൻ ഭാഗത്ത് വെച്ചാണ്...
പോത്തൻകോട് : പോത്തൻകോട് പൂലന്തറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഞാണ്ടൂർക്കോണം പെരുമ്പാലം കാർത്തികയിൽ ശ്രീകണ്ഠൻ നായർ ശ്രീലത ദമ്പതികളുടെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന മഹാദേവപുരം...
കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തിൽ സ്കൂളിനും കെഎസ്‍ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ച ഉള്ളതായി...