തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് 72 കാരന് അടിപിടിക്കിടെ മർദ്ദനമേറ്റതായി പരാതി. പോത്തൻകോട് സ്വദേശി ദിവാകരനാണ് പരാതി നൽകിയത്. പോത്തൻകോട് മനു സ്ക്വയറിനടുത്തു ചായകട നടത്തുന്ന വ്യക്തിയാണ് ദിവാകരൻ. കഴിഞ്ഞ ദിവസം വൈകുന്നേരം 6:30...
ബെംഗളുരു: ജനതാദൾ എംപിയും കര്‍ണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വൽ രേവണ്ണയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനക്കേസ് പ്രതിയാണ് പ്രജ്വല്‍ രേവണ്ണ. കേസ് വിവാദമായതിനെ തുടർന്ന് രേവണ്ണ രാജ്യം...
ചാലക്കുടി: ട്വന്റിഫോര്‍ അതിരപ്പള്ളി പ്രാദേശിക ലേഖകന്‍ റൂബിന്‍ ലാലിന് പൊലീസ് അറസ്റ്റ് ചെയ്തു. വനംവകുപ്പിന്റെ വ്യാജ പരാതിയിലാണ് അറസ്റ്റ്. അർദ്ധരാത്രിയാണ് സംഭവം. അതിരപ്പള്ളിയിൽ ഇന്നലെ കാട്ടുപന്നി വാഹനം ഇടിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍...
കഴക്കൂട്ടം: കഴക്കൂട്ടം ശ്രീകാര്യത്ത് സ്വർണ്ണമാല മോഷ്ടിച്ച പ്രതിയെ പിടികൂടി. കണിയാപുരം സ്വദേശി മണിയാണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്. ശ്രീകാര്യം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുവക്കൽ സ്വദേശി ജയ്സിംന്റെ വീട്ടിൽ നിന്നാണ് രണ്ടു പവൻ...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിൻ, മനോജ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. ഇതിൽ ഒന്നാം പ്രതിയായ ജിബിന്‍ പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരാഴ്ച...