Tag: attack

Browse our exclusive articles!

കൊല്ലത്ത് ഗർഭിണിയായ കുതിരയോട് ക്രൂരത

കൊല്ലം: കൊല്ലത്ത് ഗർഭിണിയായ കുതിരയെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. പള്ളിമുക്കിലാണ് സംഭവം നടന്നത്. കാറിലെത്തിയ അഞ്ച് യുവാക്കളാണ് കുതിരയെ അതിക്രൂരമായി മർദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കഴിഞ്ഞ വ്യാഴായ്ച്ചയാണ് കേസിനാസ്പദമായ...

തിരുവനന്തപുരത്ത് മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച കേസിൽ വഴിത്തിരിവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച സംഭവത്തിൽ കുറ്റകാരൻ മുത്തച്ഛൻ അല്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വട്ടിയൂർക്കാവ് സ്വദേശിയായ മൂന്ന് വയസുകാരന്റെ ദേഹത്ത് മുത്തച്ഛൻ തിളച്ച ചായ ഒഴിച്ചുവെന്ന്...

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ യുവാവിന് ക്രൂരമർദനം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിൽ യുവാവിന് ക്രൂരമർദനമേറ്റതായി റിപ്പോർട്ട്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. വിളപ്പിൽശാല സ്വദേശി അനന്ദുവിനാണ് മർദനമേറ്റത്. മെഡിക്കൽ കോളെജ് പരിസരത്തു തന്നെയുള്ളവരാണ് യുവാവിനെ മർദിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. അക്രമത്തിന്റെ ദൃശ്യങ്ങളും...

തിരുവനന്തപുരത്ത് നഴ്സിംഗ് അസിസ്റ്റന്റിന് മർദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നഴ്സിംഗ് അസിസ്റ്റന്റിന് മർദനം. രോഗിയുടെ പ്ലാസ്റ്റർ ഇളകി മാറിയെന്നാരോപിച്ചാണ് മർദനം. തിരുവനന്തപുരം വെള്ളറട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. നഴ്‌സിങ് അസിസ്റ്റന്റ് സനല്‍രാജ് (42)നാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിൽ രണ്ടു പേരെ...

തിരുവനന്തപുരത്ത് വനത്തിനകത്ത് വെച്ച് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ച് ഭര്‍ത്താവ്

തിരുവനന്തപുരം: വനത്തിനകത്ത് വെച്ച് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് ഭര്‍ത്താവ്. തിരുവനന്തപുരത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം...

Popular

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

Subscribe

spot_imgspot_img
Telegram
WhatsApp