തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ സംഘര്‍ഷം. വെൺപാലവട്ടത്തെ ഇംപീരിയൽ കിച്ചൺ എന്ന ഹോട്ടലിലാണ് സംഘർഷം നടന്നത്. റെസ്റ്റോറൻ്റ് ജീവനക്കാരും എയർ ഫോഴ്സ് ഉദ്യോഗസ്ഥരും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്.
ഇന്നലെ അർധരാത്രിയോടെയാണ് സംഭവം നടന്നത്. സീറ്റ് കിട്ടാത്തതിനെ...
പാലക്കാട്: വീണ്ടും ടിടിഇയ്ക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി പത്തുമണിയോടെ ഷൊര്‍ണൂര്‍ വച്ചാണ് സംഭവം. ടിടിഇ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദ്ദനമേറ്റത്. മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിലാണ് സംഭവം...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം. എംആർഐ സ്കാനിംഗ് വിഭാഗത്തിലെ ജീവനക്കാരിക്കാണ് മർദനമേറ്റത്. പൂവാർ സ്വദേശി അനിലാണ് ജീവനനക്കാരിയെ മർദിച്ചത്. സ്കാനിംഗിന് തീയതി നൽകാൻ വൈകി എന്നാരോപിച്ചാണ് മർദനം.
എംആർഐ സ്കാനിംഗ് വിഭാഗത്തിലെ...
കോഴിക്കോട്: കോഴിക്കോട് യുവാവിന് കുത്തേറ്റു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കോഴിക്കോട് പുതുപ്പാടിയിൽ വച്ചാണ് സംഘർഷം നടന്നത്. കുരിശ്പള്ളിയ്ക്ക് സമീപം നൊച്ചിയൻ നവാസിനാണ് പരിക്കേറ്റത്. നവാസിന്റെ മുതുകിലും കയ്യിലും പരുക്കേറ്റു.
ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നാണ്...
തിരുവനന്തപുരം: കഴക്കൂട്ടത്ത് ബിയർ പാർലറിൽ സംഘർഷം. ആക്രമണത്തിൽ അഞ്ചു പേർക്ക് കുത്തേറ്റു. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. കുത്തേറ്റ 2 പേരുടെ നില ഗുരുതരമാണ്.
ദേശീയ പാതയിൽ ടെക്നോപാർക്കിന് എതിർവശത്തെ B6 (ബി സിക്സ്...