Tag: death news

Browse our exclusive articles!

മുതിർന്ന മാധ്യമ പ്രവർത്തൻ ഭാസുരേന്ദ്രബാബു അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഭാസുരേന്ദ്രബാബു അന്തരിച്ചു. 75 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സെൻട്രൽ പ്രോവിഡൻ്റ് ഫണ്ട് ഉദ്യോഗസ്ഥനായിരുന്ന...

ഗായകൻ പങ്കജ്​ ഉധാസ് അന്തരിച്ചു

മുംബൈ: ഇന്ത്യൻ ഗസൽ സംഗീതത്തെ ജനകീയനാക്കിയതിൽ പ്രധാനിയായ ​ഗായകൻ പങ്കജ്​ ഉധാസ് (72) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ‘ചിട്ടി ആയി ഹേ’ പോലുള്ള നിരവധി...

കലാകാരനും കഴക്കൂട്ടത്തിൻ്റെ അഭിമാനവുമായിരുന്ന ഷാജഹാൻ അന്തരിച്ചു

തിരുവനന്തപുരം: കലാകാരനും കഴക്കൂട്ടത്തിൻ്റെ അഭിമാനവുമായിരുന്ന ഷാജഹാൻ അന്തരിച്ചു. ടിവി സീരിയൽ ഡയറക്ടർ,അസ്സോസിയേറ്റ് ഡയറക്ടർ, നടൻ എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിയാണ് ഷാജഹാൻ. ഇന്ന് പുലർച്ചെ 1.30യ്ക്കാണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് അന്ത്യം. 51...

മംഗലപുരത്ത് 62 വയസുകാരിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: മംഗലപുരത്ത് 62 വയസുകാരിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകുന്നേരം 06.14നാണ് മംഗലാപുരം പഞ്ചായത്തിലെ പത്താം വാർഡിലാണ് 62 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശാസ്തവട്ടം സൗഭാഗ്യ ഭവൻ രവിദാസിന്റെ ഭാര്യ...

ആനയേയും കയറ്റിവന്ന ലോറിക്കിടയിൽപ്പെട്ട് 61കാരന് ദാരുണാന്ത്യം

  കഴക്കൂട്ടം: ആനയേയും കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികൻ മരിച്ചു. കണിയാപുരം പള്ളിപ്പുറം കരിച്ചാറ പുളിമൂട്ടിൽ വീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ എം.എം.നസീർ (61) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.45...

Popular

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

Subscribe

spot_imgspot_img
Telegram
WhatsApp