Tag: death news

Browse our exclusive articles!

ട്രെയിൻ തട്ടി മരിച്ചു

കഴക്കൂട്ടം : ആറ്റിൻ കുഴിക്ക് സമീപം റെയിൽവേ ട്രാക്കിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം ശാന്തിനഗർ മൂപ്പക്കുടി വീട്ടിൽ രഘുവരൻ ആശാരി (80) യാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം....

മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദനയെ തുടർന്ന് തൊഴിലാളി മരിച്ചു

പെരുമാതുറ: മുതലപ്പൊഴി കടലിൽ ജോലിക്കിടെ നെഞ്ചുവേദന അനുഭപ്പെട്ട് കുഴഞ്ഞുവീണ മത്സ്യതൊഴിലാളി മരിച്ചു. പുതുക്കുറിച്ചി തെരുവിൽ തൈ വിളാകം വീട്ടിൽ നസുമുദ്ദീൻ (56) ആണ് മരിച്ചത്. അർദ്ധരാത്രി 12:30 ഓടെയാണ് സംഭവം. മത്സ്യ ബന്ധനം കഴിഞ്ഞ്...

കാൽനട യാത്രികൻ സ്കൂട്ടറിടിച്ചു മരിച്ചു

തിരുവനന്തപുരം: കാൽനട യാത്രികൻ സ്കൂട്ടറിടിച്ചു മരിച്ചു. കുളത്തൂർ അരശുംമൂട് അഭിരാം ഹൗസിൽ അനിൽ കുമാറാണ് (60) മരിച്ചത്. ഞായറാഴ്ച രാത്രി കടയടച്ച് തൊട്ടടുത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് സ്കൂട്ടറിടിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അനിൽകുമാറിനെ നാട്ടുകാർ...

സാഹിത്യകാരി പി വത്സല അന്തരിച്ചു

കോഴിക്കോട്: മലയാളത്തിന്റെ അഭിമാനമായ സാഹിത്യകാരി പി. വത്സല അന്തരിച്ചു. 85 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,...

മുന്‍ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ അന്തരിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മുന്‍ എം.എല്‍.എയും സിപിഐ നേതാവുമായ ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു. 75 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പുലർച്ചെ 3.55നാണ് മരണം സംഭവിച്ചത്. കഴിഞ്ഞ...

Popular

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

Subscribe

spot_imgspot_img
Telegram
WhatsApp