തിരുവനന്തപുരം: തിരുവനന്തപുരത്ത് 10 വയസ്സുകാരൻ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. തിരുവനന്തപുരം പൂന്തുറയിലാണ് സംഭവം. കുട്ടിയെ ഒരു സംഘം ആളുകള്‍ പിടിച്ചുകൊണ്ടുപോയി ലഹരി നല്‍കി...
വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം മാറ്റിവെയ്ക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഖത്തറിന്റെയും സൗദി അറേബ്യയുടെയും യുഎഇയുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് ചൊവ്വാഴ്ച നടക്കാനിരുന്ന ആക്രമണം മാറ്റിവച്ചതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള...
ആലപ്പുഴ: സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. പാര്‍ട്ടിക്കുള്ളില്‍ തിരുത്തലുകള്‍ ഉണ്ടാകണമെന്നും ഇങ്ങനെ തന്നെ മുന്നോട്ടു പോയാല്‍ ഇനിയൊരിക്കലും കേരളത്തില്‍...
ആലപ്പുഴ: മന്ത്രി എം ലിജുവിനെതിരെ കായംകുളം മുന്‍ എംഎല്‍എ യു പ്രതിഭ. എം ലിജു ജയിച്ചത് ശരിയായ മാർഗത്തിൽ അല്ലെന്നും തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വില്ലത്തിയാക്കിയെന്നും യു പ്രതിഭ പറഞ്ഞു. മാത്രമല്ല ലിജു...
കാബൂൾ: വിവാഹം, വിവാഹമോചനം, ബാലവിവാഹം എന്നിവ നിയന്ത്രിക്കുന്നതിന് വീണ്ടും വിവാദ നിയമവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. കന്യകയായ ഒരു പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്.
അതേസമയം ഒരു ആൺകുട്ടിയുടെയോ...