തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ മഹാനടൻ മോഹൻലാലിനെ ആദരിക്കുന്നതിനായി കേരള സർക്കാർ സംഘടിപ്പിക്കുന്ന മലയാളം വാനോളം ലാൽസലാം പരിപാടി നാളെ (ഒക്ടോബർ 4) വൈകുന്നേരം 4.30...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ റിസോർട്ട് മാനേജർ മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം കോട്ടുകാല്‍ പുന്നവിള റോഡരികത്ത് മരിയൻ വില്ലയിൽ എ ജോസ് (60) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 27നായിരുന്നു...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് വെട്ടേറ്റു. മുക്കം പാലമൂടിലാണ് സംഭവം നടന്നത്. മാരായമുട്ടം സ്വദേശിയായ ശ്രീജിത്തിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്രീജിത്തിനെ സുഹൃത്താണ് ചവിട്ടി വീഴ്ത്തി വെട്ടിയത്....
തിരുവനന്തപുരം: ഒറ്റപ്പെട്ട മലയോര മേഖലകളിൽ താമസിക്കുന്ന ആദിവാസി കുടുബങ്ങൾക്ക് അവർക്ക് അർഹതപ്പെട്ട റേഷൻ സാധനങ്ങൾ, ചൂഷണത്തിന് വിധേയമാകാതെ, അവരുടെ താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിക്കുന്നതിനായി സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടപ്പാക്കി വരുന്ന ‘സഞ്ചരിക്കുന്ന റേഷൻകട’...
കഠിനംകുളം : യു ഡി എഫ് പ്രതിഷേധം സംഘടിപ്പിച്ചു. രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ RSS കാപാലികനെ സംരക്ഷിക്കുന്ന പിണറായി വിജയൻ രാജീവക്കു എന്ന മുദ്രാവാക്യവുമായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ചിറ്റാറ്റുമുക്കിൽ നിന്നും ആരംഭിച്ച...