തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി. മുട്ടത്തറ പൊന്നറ നഗറിലുള്ള വീട്ടിൽ രമേശ് (39), ഭാര്യ അഞ്ജു (30), ഇവരുടെ നാല് വയസുള്ള മകൾ അഹല്യ എന്നിവരെയാണ് കാണാതായത്.
ഇവരെ സെപ്റ്റംബര്‍ 24...
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. കള്ളിമൂട് സ്വദേശി അനുവിനെയാണ് (31) പോലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തിയഞ്ചുകാരിയെ വീടിന് സമീപത്ത് പതിയിരുന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം...
തിരുവനന്തപുരം: തിരുവനന്തപുരത്തെ കൗൺസിലർ തിരുമല അനിലിന്റെ മരണത്തില്‍ സൊസൈറ്റി സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. സെക്രട്ടറി നീലിമ ആര്‍ കുറുപ്പിന്റെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഇന്നലെയാണ് നീലിമയുടെ മൊഴി രേഖപ്പെടുത്തിയത്.
സെക്രട്ടറി...
തിരുവനന്തപുരം: സുപ്രധാന തീരുമാനവുമായി കേരള സർവകലാശാല വിസി. ക്രിമിനൽ കേസ് പ്രതികളായാൽ കോളജുകളിൽ അഡ്മിഷൻ ഇല്ലെന്ന തീരുമാനവുമായി കേരള സർവകലാശാല വൈസ് ചാൻസലർ മുന്നോട്ട്.
കേസുകളില്‍ പ്രതികളായാല്‍ അഡ്മിഷനില്ലെന്ന് വ്യക്തമാക്കുന്ന സര്‍ക്കുലര്‍ എല്ലാ കോളേജുകള്‍ക്കും...
പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ നാൽപ്പത്തിയൊന്നാമത് സന്ന്യാസദീക്ഷാ വാർഷികദിനം ഒക്ടോബർ 2 വ്യാഴാഴ്ച) സമുചിതമായി ആഘോഷിക്കും. രാവിലെ 6 മണിയുടെ ആരാധനയോടെയാകും ചടങ്ങുകൾ ആരംഭിക്കുക.
7 ന് താമരപ്പർണ്ണശാലയിൽ സന്ന്യാസസംഘത്തിന്റെയും നിയുക്തരായവരുടേയും പ്രത്യേക പുഷ്പാജ്ഞലി,...