കൊൽക്കത്ത: സുവേന്ദു അധികാരി പശ്ചിമബംഗാൾ മുഖ്യമന്ത്രിയാകും. വെള്ളിയാഴ്ച നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദു അധികാരിയെ ഏകകണ്ഠമായി നേതാവായി തെരഞ്ഞെടുത്തത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും യോഗത്തിൽ കേന്ദ്ര ആഭ്യന്തര...
ചെന്നൈ: തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായി. ഇടതു പാർട്ടികളും വിസികെയും വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ 118 എംഎൽഎമാരുടെ പിന്തുണയോടെ കേവല ഭൂരിപക്ഷം നേടി വിജയ് അധികാരം ഉറപ്പിച്ചു.
234 അംഗ തമിഴ്നാട് നിയമസഭയിൽ...
തിരുവനന്തപുരം: നീണ്ട പതിനാറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ പോത്തൻകോട് സ്വദേശികളായ പ്രേമലത, ഭർത്താവ് വേണുഗോപാൽ നായർ, മക്കളായ ശബരി, ശ്യാമ എന്നിവർക്ക് നീതി ലഭിച്ചു. വീടുപണിയുടെ ഭാഗമായി കല്ലിറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഇപ്പോൾ...
തിരുവനന്തപുരം: തിരുവനന്തപുരം കവടിയാറിൽ വൻ അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. നാല് കാറും രണ്ട് ബൈക്കുമാണ് കൂട്ടിയിടിച്ചത്.
അമിതവേഗത്തിലെത്തിയ കാർ 2 ബൈക്കും 3 കാറും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പാലക്കാട് സ്വദേശി...