തിരുവനന്തപുരം : കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു. ഭരണമാറ്റത്തിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈ മാറി. കിഫ്‌ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് ചുമതല.
എൽഡിഎഫ് അധികാരത്തിൽ നിന്ന്...
കൊൽക്കത്ത: ബംഗാളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നാടകീയ പ്രഖ്യാപനങ്ങളുമായി മമത ബാനർജി. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കില്ലെന്ന് മമത ബാനർജി പറഞ്ഞു. കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്തെന്നും സി ആർ പി...
തിരുവനന്തപുരം: പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. സാമ്പത്തിക നില മെച്ചപ്പെടുത്തുന്നത് ആയിരിക്കണം ആദ്യ പരിഗണനയെന്നും തെരഞ്ഞെടുപ്പ് ഗ്യാരന്റികൾ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
യജമാനൻമാർ ജനമാണ്....
പത്തനംതിട്ട: സിനിമ സീരിയൽ താരം സന്തോഷ് കെ നായർ അപകടത്തിൽ അന്തരിച്ചു. പത്തനംതിട്ട ഏനാത്ത് സന്തോഷ് നായര്‍ സഞ്ചരിച്ച കാര്‍ വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ സന്തോഷിനും ഭാര്യക്കും പരിക്കേറ്റിരുന്നു.
ചികിത്സയിലിരിക്കെയാണ്...
തിരുവനന്തപുരം: സെഞ്ച്വറിയും കടന്നുള്ള നേട്ടത്തോടെ പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് യുഡിഎഫ് ഇനി കേരളം ഭരിക്കും. 102 സീറ്റുമായി കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്ന് കരസ്ഥമാക്കിയാണ് യുഡിഎഫ് ഭരണത്തില്‍...