തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പു പുറത്തിറക്കിയ ക്രിസ്തുമസ് - നവവത്സര ബമ്പർ 2024 - 25 ലോട്ടറിക്ക് (BR -101) റെക്കോഡ് വില്പന. ഈ മാസം 17 ന് വില്പന തുടങ്ങിയ ബമ്പർ ടിക്കറ്റിന്റെ സിംഹഭാഗവും ഇതിനോടകം വിറ്റു പോയതായി...
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധ ധർണ്ണ നാളെ സംഘടിപ്പിക്കുന്നു. വാർത്ത പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ 'മാധ്യമം' ലേഖകൻ അനിരു അശോകൻ്റെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെയാണ്...
തിരുവനന്തപുരം: തിരുവനന്തപുരം സിപിഐഎം ജില്ലാ സെക്രട്ടറിയായി വി ജോയ്‌യെ തിരഞ്ഞെടുത്തു. കോവളം ആനത്തലവട്ടം ആനന്ദന്‍ നഗറില്‍ ചേര്‍ന്ന ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. ഐകകണ്‌ഠ്യേനയാണ് ജോയിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
കൂടാതെ 46 അംഗ ജില്ലാകമ്മിറ്റിയേയും തെരഞ്ഞെടുത്തു....
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പും ഇലറ്റ്‌സ് ടെക്‌നോ മീഡിയയും സംയുക്തമായി ചേർന്ന് ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂയബിൾ എനർജി സമ്മിറ്റ് 2025 സംഘടിപ്പിക്കും. 2025 മാർച്ച് 12, 13 തീയതികളിൽ കൊച്ചി ഗ്രാന്റ് ഹയാത്തിലാണ്...
തിരുവനന്തപുരം: ആധുനിക രീതിയിലുള്ള ഓട്ടോമാറ്റിക് ബസ് വാഷിംഗ് മെഷീൻ പരീക്ഷണാടിസ്ഥാനത്തിൽ കെഎസ്ആർടിസി പാപ്പനംകോട് യൂണിറ്റിൽ പ്രവർത്തനം ആരംഭിച്ചു. കെഎസ്ആർടിസി ലോഫ്ലോർ,ഡീലക്സ്, ലക്ഷ്വറി,സെമി ലക്ഷ്വറി ഉൾപെടെയുള്ള ബസ്സുകൾ വളരെ വേഗത്തിൽ കഴുകി വൃത്തിയാക്കാൻ കഴിയുന്ന...