തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ, പുതിയ സീസണ്, വിജയത്തോടെ ഉജ്ജ്വല തുടക്കമിട്ട് കേരളം. സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. പഞ്ചാബ് ഉയർത്തിയ 158 റൺസെന്ന വിജയലക്ഷ്യം കേരളം അനായാസം...
കൊല്ലം: കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു. കൊല്ലം ചിതറയിലാണ് സംഭവം. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് പോലീസ് പിടിയിൽ.
ഇർഷാദിന്റെ സുഹൃത്തായ സഹദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിലേക്ക്...
തിരുവനന്തപുരം: ശബരിമല വിവാദത്തിൽ ഇടപെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും കത്ത് നൽകി. ഓണ്ലൈന് ബുക്കിങ്ങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ...
കൊച്ചി: നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്. കടവന്ത്ര പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടത്തെ വീട്ടിൽ നിന്നും ഇന്ന് പുലർച്ചെയാണ് ബാലയെ കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീര്ത്തിപ്പെടുത്തിയതാണ് പരാതി.
ബാലയ്ക്കെതിരെ...
തിരുവനന്തപുരം: പ്രൊഫഷണലുകൾ പുതിയ മാറ്റങ്ങൾക്കായി കാതോർക്കണമെന്ന് ഡോ. ശശി തരൂർ എം.പി. അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ തലമുറയെ എന്ത് ചിന്തിക്കണമെന്നല്ല, എങ്ങനെ ചിന്തിക്കണമെന്ന് പഠിപ്പിക്കണം. ചട്ടക്കൂടിനപ്പുറം പുതിയ സാധ്യതകൾ തേടാൻ വിദ്യാർഥികൾ തയ്യാറാകണം.
2030 ഓടെ...