കൊച്ചി: എറണാകുളം ജനറൽ ആശുപത്രി സാന്ത്വന പരിചരണത്തിൽ മാതൃകയാകുകയാണ്. പത്ത് വർഷത്തിലധികം കാലമായി മുറിവുകൾ ഉണങ്ങാതെ നരക യാതനകൾ അനുഭവിക്കുന്ന രോഗികൾക്ക് വിദഗ്ധ പരിചരണമൊരുക്കി അവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ജനുവരി 26ന് ആരോഗ്യ...
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം മരിയനാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. കഠിനംകുളം മരിയനാട് സ്വദേശി അജിത് ബനാൻസാണ് മരിച്ചത്. 23കാരനായ ഇയാൾ മത്സ്യത്തൊഴിലാളിയാണ്.
സഹോദരിയുടെ കല്യാണത്തിനു കൊണ്ടു വന്ന കാർ തിരികെ കൊണ്ടു വരവേയാണ് അപകടം...
തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്ട് സെന്ററിന്റെ നേതൃത്വത്തില് ഭിന്നശേഷിക്കാരുടെ പരിമിതികള്ക്കനുസൃതമായ മാതൃകാവീടുകള് സൗജന്യമായി നല്കുന്ന മാജിക് ഹോംസ് (MAGIK Homes - Making Accessible Gateways for Inclusive Kerala) പദ്ധതിക്ക് അപേക്ഷ...
കണ്ണൂർ : ടാങ്കറിൽ നിന്ന് വാതക ചോർച്ച ഉണ്ടായതിനെ തുടർന്ന് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. കണ്ണൂർ രാമപുരത്താണ് സംഭവം. ചോർച്ച ഉണ്ടായതിനെ തുടർന്ന് സമീപത്തെ നഴ്സിംഗ് കോളേജിലെ 10 പേർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്....