തിരുവനന്തപുരം:മഴക്കാലത്തിന് മുന്നോടിയായി റോഡുകളിലെ റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വകുപ്പിന് കീഴിലെ ഐ എ എസ് ഉദ്യോഗസ്ഥരും ചീഫ് എഞ്ചിനീയർമാരും...
തിരുവനന്തപുരം: പത്തനംതിട്ട നിരണം സർക്കാർ താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥീരീകരിച്ച സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പോൾട്രി ഫാമിൽ സമാന...
കൊച്ചി: കഴിഞ്ഞ ദിവസം പുതുവൈപ്പ് ബീച്ചിൽ നടന്ന അപകടത്തിൽ മരണസംഖ്യ മൂന്നായി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് യുവാക്കളാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് ഇവർ മരണത്തിനു കീഴടങ്ങിയത്.
കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ(...
പാലക്കാട്: വീണ്ടും ടിടിഇയ്ക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി പത്തുമണിയോടെ ഷൊര്‍ണൂര്‍ വച്ചാണ് സംഭവം. ടിടിഇ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദ്ദനമേറ്റത്. മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിലാണ് സംഭവം...