കൊച്ചി : അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്താണ് തീരുമാനം. ഇനി മുതൽ കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല. ജില്ലാ കോടതികളിൽ വെള്ള...
തിരുവനന്തപുരം: പ്രശസ്ത നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു. 65 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. പഞ്ചവടിപ്പാലം, പത്താമുദയം, സുഖമോ ദേവി, നൊമ്പരത്തിപ്പൂവ്, മൂന്നാംപക്കം, ഈ തണുത്ത വെളുപ്പാൻ കാലത്ത്,...
തിരുവനന്തപുരം: സംസ്ഥാനത്തെ വിശ്വാസികൾക്ക് ഈദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് നാട് ഈദ് ആഘോഷങ്ങളിലേക്ക് കടക്കുകയാണ്.
ചുറ്റുമുള്ളവരുടെ വേദനകളും ദുഖങ്ങളുമറിയാനും അവയിൽ പങ്കുചേരാനും നോമ്പുകാലം...
ചെന്നൈ: കാറും ബസും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞു ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.
തിരുപ്പൂരിലെ ഓലപാളയത്ത് വരികയായിരുന്നു കാർ ബസുമായി കൂട്ടിയിടിച്ചാണ് അപകടം...