തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയവും കഴിഞ്ഞതോടെ തിരുവനന്തപുരം ജില്ലയിൽ മത്സരരംഗത്തുള്ളത് 19 സ്ഥാനാർത്ഥികൾ. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 12 സ്ഥാനാർത്ഥികളും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ 7 സ്ഥാനാർത്ഥികളുമാണുള്ളത്.
സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ...
തിരുവനന്തപുരം: ഏട്രിയല്‍ ഫൈബ്രിലേഷന്‍, വെന്‍ട്രിക്കുലാര്‍ ടാക്കിക്കാര്‍ഡിയ പോലുള്ള സങ്കീര്‍ണ്ണമായ അരിത്‍മിയ ബാധിതർക്കുള്ള ചികിത്സയെക്കുറിച്ച് തിരുവനന്തപുരം കിംസ്ഹെല്‍ത്ത് കാര്‍ഡിയോളജി വിഭാഗം ശില്പശാല സംഘടിപ്പിച്ചു.
കിംസ്ഹെൽത്തിലെ കാർഡിയോളജി ആൻഡ് ഇലക്ട്രോഫിസിയോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. അനീസ്...
തിരുവനന്തപുരം: വേനൽ അവധി ആരംഭിച്ചതോടെ വിനോദയാത്രയുടെ കാലം ആരംഭിച്ചിരിക്കുകയാണ്. കുട്ടികൾക്ക് സന്തോഷിക്കാനും ഉല്ലസിക്കാനുമായി നിരവധി യാത്രകൾ മുതിർന്നവർ പ്ലാൻ ചെയ്യാനും ആരംഭിച്ചു. എന്നാൽ ഇവയിൽ ചിലത് ആജീവനാന്ത ദുഃഖത്തോടെയായിരിക്കും അവസാനിക്കുന്നത്. നമ്മുടെ ചില...
തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു. വർക്കല റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടത്തിൽപെട്ടത്. ഭർത്താവിനും മകൾക്കുമൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് എതിർദിശയിൽ വന്ന സ്വകാര്യ ബസിലിടിച്ച് അപകടം സംഭവിച്ചത്.
കൊല്ലം...
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി സംഗീതയെ(14) ആണ് മരിച്ചത്. ആറ്റിങ്ങൽ ഊരുപൊയ്ക വലിയവിള വീട്ടിൽ ബിനു സജിത ദമ്പതികളുടെ മൂത്തമകൾ സംഗീതയാണ് വീടിനുള്ളിൽ...