ഡൽഹി: നാലുസംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിടത്തും കോൺഗ്രസ് പരാജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം പി. സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് രാഹുൽ ഗാന്ധി തന്നെ പ്രതികരണം കുറിച്ചിരിക്കുന്നത്.
ജനവിധി...
തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ ഡിസംബർ 15ന് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജെറോമിക് ജോർജ്...
തിരുവനന്തപുരം: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശം പകർന്ന് അനന്തപുരി പുഷ്പോത്സവത്തിന് തിരക്കേറുന്നു. തിരുവനന്തപുരത്തിനും ഒപ്പം ടെക്നോ നഗരമായ കഴക്കൂട്ടത്തിനും പുഷ്പ സമൃദ്ധിയുടെ ദിനങ്ങൾ സമ്മാനിച്ച് ഡിസംബർ പന്ത്രണ്ട് വരെ നടക്കുന്ന പുഷ്പോത്സവത്തിന് തുടക്കമായി....
പാലക്കാട്: ഇടുക്കി സ്വദേശിനിയായ ജിലു മോൾ മേരി തോമസിന് ഭിന്നശേഷി ദിന പാരിതോഷികമായി മുഖ്യമന്ത്രി പിണറായി വിജയൻ ഫോർ 'വീലർ ഡ്രൈവിംഗ് ലൈസൻസ് കൈമാറി.
ഇരുകൈകളും ഇല്ലാത്ത ഒരു വ്യക്തിക്ക് ഫോർ വീലർ ഡ്രൈവിംഗ്...
പാലക്കാട്: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികളെ പിടികൂടിയ കേരള പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ നല്ല രീതിയിൽ അന്വേഷണം നടന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലിസിന്‍റെ അന്വേഷണ മികവാണ്...