ബെംഗളൂരു: സ്കൂളുകൾക്ക് ബോംബ് ഭീഷണി. ബെംഗളൂരുവിലെ 15 സ്വകാര്യ സ്കൂളുകളിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു.
ഇന്നലെ അർധരാത്രിയാണ് ഭീഷണി സന്ദേശം വന്നത്. ഇ-മെയിൽ വഴിയാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആധുനിക ഗീബൽസെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നുണകൾ മാത്രം പ്രചരിപ്പിച്ച് പട്ടിണിപ്പാവങ്ങളുടെ നെഞ്ചിലൂടെ തേര് തെളിച്ച് അദ്ദേഹം വരുന്ന കാഴ്ചയാണ് ഇന്ന് കേരളം കാണുന്നതെന്നും വി.മുരളീധരൻ പരിഹസിച്ചു.
സംസ്ഥാനത്ത്...
കഴക്കൂട്ടം : പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി സൂര്യ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആൾക്ക് ഗുരുതര പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. മലപ്പുറം സ്വദേശിയായ...
പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ സന്നിധാനത്ത് തിരക്ക് വർധിക്കുകയാണ്. ഏഴ് ലക്ഷത്തിലധികം തീർത്ഥാടകരാണ് കഴിഞ്ഞ ദിവസം വരെ ശബരിമലയിൽ ദർശനം നടത്തിയത്. ബുധനാഴ്ച മാത്രം 54,000 ഭക്തരാണ് വെർച്വൽ ക്യു വഴി...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ കായിക വികസനത്തിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതിരൂപരേഖ തയാറാക്കുന്നതിനായി ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ സ്‌പോർട്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു. പാളയം മഹാത്മാ അയ്യൻകാളി ഹാളിൽ നടന്ന...