തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷം പരിസരമലിനീകരണം പരമാവധി ഒഴിവാക്കി പരിസര ശുചിത്വം പാലിച്ചാകണമെന്ന് ശുചിത്വമിഷൻ നിർദ്ദേശിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, സ്‌ട്രോകൾ, പ്ലാസ്റ്റിക് കോട്ടിംഗ് കൊണ്ടുള്ള കപ്പുകൾ തുടങ്ങിയവ ഒഴിവാക്കണം. ബഹു....
തിരുവനന്തപുരം: തിരുവനന്തപുരത്ത് പായസക്കട ഇടിച്ചു തകർത്തു. കാറിൽ എത്തിയ രണ്ട് പേരാണ് വാഹനം ഉപയോഗിച്ച് കട ഇടിച്ചത്. പാഴ്സൽ നൽകാത്തതിനെ തുടർന്നാണ് പായസക്കട ഇടിച്ചു തകർത്തത്. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം.
പോത്തൻകോട് റോഡരികിൽ പായസം...
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു. പോത്തന്‍കോട് വാവറ അമ്പലം സ്വദേശിയായ വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ദിവസങ്ങള്‍ക്കു മുന്‍പ് പനിയെ തുടര്‍ന്ന് പോത്തന്‍കോട്...
തിരുവനന്തപുരം: പട്ടികവർഗ വികസനവകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും പ്രീമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ കായികമേള കളിക്കളത്തിന് കൊടിയേറി.
തിരുവനന്തപുരം കാര്യവട്ടം എൽ എൻ സി പി സ്റ്റേഡിയത്തിൽ ശനിയാഴ്ച 9.30ന് പൊതുവിദ്യാഭ്യാസവും...
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ബൈക്ക് അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. വർക്കല മേൽവെട്ടൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചത്.
വർക്കലയിലേക്ക് ബൈക്കിൽ വരികയായിരുന്നു വിഷ്ണു. ഇതിനിടെ വാഹനത്തിന്റെ നിയന്ത്രണം...