തിരുവനന്തപുരം: പത്രപ്രവർത്തക ജോലിയും അച്ഛന്റെ ഫോട്ടോഗ്രഫിയും സിനിമാ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചതായി ഐ.എഫ്.എഫ്.കെ. ജൂറി ചെയർപേഴ്‌സണും വിഖ്യാത ചലച്ചിത്രകാരിയുമായ ആഗ്‌നസ് ഗൊദാർദ് അഭിപ്രായപ്പെട്ടു. മേളയുടെ ഭാഗമായി രണ്ടാം ദിനം നിളാ തിയറ്ററിൽ നടന്ന...
തിരുവനന്തപുരം: മലയാള സിനിമയുടെ ആദ്യ നായിക പി.കെ. റോസിയെ ഇത്തവണത്തെ ഐ എഫ് എഫ് കെ മറന്നിട്ടില്ല. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഹിറ്റായി സ്വപ്നായനം. മലയാള സിനിമയുടെ ആദ്യ നായിക പി.കെ. റോസിയുടെ...
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ അങ്കൂറിന്റെ ഓർമ്മകൾ പങ്കു വച്ച് ശബാന ആസ്മി. ഇന്ത്യയ്ക്കകത്തും പുറത്തും ശ്രദ്ധ നേടിയ 'അങ്കൂർ' 50 വർഷങ്ങൾക്കു ശേഷവും ആസ്വദിക്കപ്പെടുന്നത് ഏറ്റവും വലിയ അംഗീകാരമാണെന്നും അങ്കൂർ തനിക്ക്...
തിരുവനന്തപുരം: മലയാള സിനിമയുടെ ശൈശവദശ മുതൽ എൺപതുകളുടെ തുടക്കം വരെ തിരശ്ശീലയിൽ തിളങ്ങിയ മുതിർന്ന നടിമാരെ ആദരിക്കുന്ന 'മറക്കില്ലൊരിക്കലും' ചടങ്ങ് നാളെ. വൈകിട്ട് 4ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി...
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ തന്റെ ആദ്യ ചിത്രത്തിന്റെ പ്രദർശനത്തിനായി ഐ ഐ ടി ഗവേഷക വിദ്യാർത്ഥിനി. മലയാളം ടുഡേ വിഭാഗത്തിലാണ് ഈ ഗവേഷക വിദ്യാർഥിയുടെ ചിത്രം ഇന്ന് പ്രദർശിപ്പിക്കുന്നത്.
നിലവിൽ ഐ...