തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്നവഖഫ് ഭേദഗതി ബില്ല് നടപ്പാക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് നവംബർ 26ന് വഖഫ് പ്രൊട്ടക്ഷൻ ഡേ ആയി ആചരിക്കാൻ ഐ എൻ എൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റ് യോഗം തീരുമാനിച്ചു. അന്നേദിവസം തിരുവനന്തപുരം...
തിരുവനന്തപുരം: ആർ എസ് എസ് ബന്ധം ആരോപിച്ച് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ തകർക്കാനും സർക്കാരിനെ ദുർബലപ്പെടുത്താനുമുള്ള വൻഗൂഢാലോചനയാണ് ഇപ്പോഴത്തെ വിവാദങ്ങൾക്കുപിന്നിലെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സമഗ്ര അന്വേഷണം ആവശ്യമാണെന്നും ഐ എൻ എൽ സംസ്ഥാന...
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ്ഗോപി ഉൽഘാടന പരിപാടികൾക്ക് പ്രതിഫലം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവന നടത്തിയതിലൂടെ സത്യപ്രതിഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ സുരേഷ്ഗോപി രാജി വച്ചു ജനങ്ങളോട് മാപ്പുപറയണമെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ....
തിരുവനന്തപുരം: ഇന്ത്യാമുന്നണിക്കുവേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ ഉത്തർപ്രദേശിൽ യോഗിസർക്കാർ ബുൾഡൊസർ രാജുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കകം ലക്‌നൗ അക്ബർ നഗറിൽ 1200ൽ...
തിരുവനന്തപുരം:ഐ എൻ എൽ സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ മുസ്ലിം ലീഗിലേക്കെന്ന വാർത്തക്കു പിന്നിൽ ലീഗിന്റെ ദിവാസ്വപ്നമാണെന്നും സ്വപ്നം കാണാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ലോക്സഭാ ഫലം വരാനിരിക്കെ മുസ്ലിംലീഗിന്റെ പരാജയഭീതി...