തൃശൂർ: കൂലിപ്പണിക്ക് പോകാൻ ലീവ് തരണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരൻ. ശമ്പളം കിട്ടാത്തത്തിന്റെ പ്രതിഷേധർഹാമാണ് തീരുമാനം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ ഗ്രേഡ്1 എം.സി. അജുവാണ് കെഎസ്ആർടിസിക്ക് ലീവ് അപേക്ഷ നൽകിയിരിക്കുന്നത്. അജു അവധി...
തിരുവനന്തപുരം: ഓണം അടക്കമുള്ള ഉത്സവ സീസണിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനൊരുങ്ങി കെഎസ്ആർടിസി. ഓണത്തിന് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് അന്തർ സംസ്ഥാന സർവീസുകളിലാണ്. 30 ശതമാനം വരെയാവും വർധന ഉണ്ടാകുക.
നിരക്കിൽ മാറ്റമുണ്ടാവുക ഓഗസ്റ്റ്, സെപ്ടംബർ,...
കൊച്ചി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്കു നേരെ ലൈംഗികാതിക്രമം കാണിച്ച കണ്ടക്‌ടർ അറസ്റ്റിൽ. തിരുവന്തപുരം-മലപ്പുറം ബസിലെ കണ്ടക്ടറാണ് കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ ഉപദ്രവിച്ചത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനാണ് അറസ്റ്റിലായത്.
കണ്ടക്ടറുടെ സീറ്റിൽ...
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കാന്‍ തീരുമാനം. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഡ്രൈവറും പിന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന്...