തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധിയിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സർക്കാർ അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി അറിയിച്ചു.
കേസിന്റെ വിധി പഠിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഷിംഗ് മെഷീന് തീപിടിച്ച് വീടിന് നാശനഷ്ടം. നെല്ലനാട് കാന്തലക്കോണത്താണ് സംഭവം. വള്ളിക്കാട് മധുസൂദനൻ നായർ പ്രീതകുമാരി ദമ്പതികളുടെ വീട്ടിലെ വാഷിംഗ് മെഷീനാണ് തീപിടിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ശുചിമുറിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടൻ ദിലീപ്. കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ് ആരോപിച്ചു. പിന്തുണച്ചവർക്ക് നന്ദിയെന്നും കള്ളക്കഥ കോടതിയിൽ തകർന്ന് വീണുവെന്നും ദിലീപ്...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. അതേസമയം പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ ആണെന്ന് കോടതി അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി...
തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഹോമേജ് വിഭാഗത്തിൽ 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രമേഖലയിലെ മണ്‍മറഞ്ഞ പ്രതിഭാധനരായ വ്യക്തിത്വങ്ങള്‍ക്ക് ആദരമായിട്ടാണ് ഈ വിഭാഗം. ഡേവിഡ് ലിഞ്ചിന്റെ 'ബ്ലൂ വെല്‍വെറ്റ്', റോബര്‍ട്ട് റെഡ്ഫോര്‍ഡിന്റെ 'ഓള്‍...