Tag: Main

Browse our exclusive articles!

തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്; കുറ്റപത്രം സമർപ്പിച്ച് പൊലീസ്

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ശ്യാമിലിയെ മര്‍ദ്ദിച്ച കേസിൽ ബെയ്ലിന്‍ ദാസിനെതിരെയാണ് വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞു വെക്കൽ എന്നീ വകുപ്പുകളാണ്...

തിരുവനന്തപുരത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. കോവളം ജംഗ്ഷന് സമീപം ബൈപ്പാസിലാണ് സംഭവം നടന്നത്. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി വി.പി. വിനീഷ് ( 28) ആണ് മരിച്ചത്. സ്വകാര്യ നിര്‍മാണ...

തിരുവനന്തപുരം വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ്ണ പ്രിൻ്റിംഗ് പ്രസ്സിലാണ്...

രാഹുലിന്‍റെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് 15 നാവും മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. താൽക്കാലത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. പരാതി രാഷ്ട്രീയപ്രേരിതമെന്നും അറസ്റ്റ്...

തിരുവനന്തപുരത്ത് ശബരിമല അയ്യപ്പഭക്തരുടെ കാർ അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശബരിമല അയ്യപ്പഭക്തരുടെ കാർ അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി 11.15 ഓടെയാണ് അപകടം. കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്. പഴവങ്ങാടിയിൽ വച്ചാണ് അപകടം നടന്നത്. തെലുങ്കാനയിൽ നിന്ന് വന്ന അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ്...

Popular

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

Subscribe

spot_imgspot_img
Telegram
WhatsApp