തിരുവനന്തപുരം: പട്ടികവർഗ വിഭാഗക്കാരനായ പൊലീസ് ട്രെയിനിയെ പേരൂർക്കട എസ്.എ.പി. ക്യാമ്പിലെ ബാരക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇടപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. അമ്മയുടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ കേൾവി ശേഷിയും സംസാരശേഷിയുമില്ലാത്ത വയോധികയെ അയല്‍വാസി വീട്ടില്‍ കയറി മര്‍ദിച്ചു. അയൽവാസി ആയുധവുമായി വീട്ടിൽ കയറി ആക്രമണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
പുലയനാര്‍ക്കോട്ട ഐകോണിന് സമീപം ഗിരിജാ ദേവി(72)യ്ക്കാണ് മർദനമേറ്റത്....
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പീഡനത്തിന് ശേഷം പ്രതി ബെഞ്ചമിന്‍ ലോറിയില്‍ കിടന്നുറങ്ങിയ ശേഷമാണ് തിരികെപ്പോയതെന്ന് പോലീസിന് മൊഴി നല്‍കി.
പീഡനത്തിന് ശേഷം...
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തെ വനിതാ ഹോസ്റ്റലിലെ ബലാത്സംഗം കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി എത്തിയത് മോഷണത്തിനായിട്ടാണെന്നാണ് പുറത്തുവരുന്ന വിവരം. സ്ഥലത്ത് പ്രതി എത്തിയത് മോഷണത്തിനായിരുന്നു. രണ്ട് വീടുകളിൽ പ്രതി കയറി. അതിനു...
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റിൽ. വള്ളക്കടവ് സ്വദേശിയായ ടാറ്റൂ ആർട്ടിസ്റ്റ് റോബിൻ ജോൺസനാണ് പൊലീസിൻ്റെ പിടിയിലായത്. കുറുവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന വ്യക്തിയാണ് റോബിൻ.
മദ്യപിച്ച് റോബിൻ ഓടിച്ച...