തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബി രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. റോഡ് അറ്റകുറ്റപ്പണിക്കായി കമ്മീഷന്‍ വാങ്ങിയ സംഭവത്തിലാണ് മുട്ടത്തറ കൗണ്‍സിലര്‍ ബി രാജേന്ദ്രനെ സിപിഐഎം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു. വെഞ്ഞാറമൂട് വാമനപുരത്താണ് സംഭവം നടന്നത്. പരപ്പാറ നോബിൾ സ്കൂളിന്‍റെ ബസാണ് മറിഞ്ഞത്.
അപകടത്തിൽ 11 കുട്ടികൾക്ക് പരിക്കേറ്റു. 15 കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. വണ്ടി തിരിക്കാനായി...
തിരുവനന്തപുരം: തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കട എസ്പി ക്യാമ്പില്‍ പൊലീസ് ട്രെയിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ നടപടികളിലേക്ക് കടന്ന് വകുപ്പ്. മരണത്തിൽ അന്വേഷണം ഉണ്ടാകും.
സംഭവത്തിൽ എസ്എപി ക്യാമ്പിന് വീഴ്ച്ചയുണ്ടായോ എന്ന് അന്വേഷിക്കാന്‍...
തിരുവനന്തപുരം: മന്ത്രി വി ശിവൻ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. നിയമസഭയിലെ ചോദ‍്യോത്തര വേളയിൽ സംസാരിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രക്ത സമ്മർദത്തിൽ വ‍്യതിയാനമുണ്ടാവുകയായിരുന്നു. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന്...