തിരുവനന്തപുരം: തിരുവനന്തപുരത്ത് മുക്കുപണ്ടം പണയം വച്ച് വൻ തട്ടിപ്പ്. ആശുപത്രി ആവശ്യത്തിനെന്ന് പറഞ്ഞാണ് മുക്കുപണ്ടം പണയം വച്ചത്. സംഭവത്തിൽ ഒരാൾ പിടിയിൽ. ആറ്റുകാൽ സ്വദേശി കൃഷ്ണകുമാറാണ് (58)പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് ഇയാളെ നെയ്യാറ്റിൻകര പൊലീസ്...
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വയോധികൻ ഓട്ടോയിടിച്ച് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തിൽ പീറ്റർ ആണ് മരിച്ചത്. 84 വയസായിരുന്നു. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്.
കോട്ടപ്പുറം സെൻ്റ് മേരീസ് സ്കൂളിന് സമീപത്ത് വച്ചാണ്...
തിരുവനന്തപുരം: തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പോലീസ് ട്രെയിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിതുര മീനാങ്കൽ സ്വദേശി ആനന്ദാണ് മരിച്ചത്. ബി കമ്പനി പ്ലറ്റൂൺ ലീഡർ ആയിരുന്നു ആനന്ദ്. ക്യാമ്പിലെ ബാരക്കിൽ തൂങ്ങിമരിച്ച...
തിരുവനന്തപുരം: യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം സബ്മിഷനായി ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി മന്ത്രി വീണാ ജോര്‍ജ്. ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ്...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി. ഹൃദയ ശസ്ത്രക്രിയ ഉപകാരണങ്ങൾക്കാണ് ക്ഷാമം രൂക്ഷമാകുന്നത്. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരം.
കാർഡിയോളജി വിഭാഗം മേധാവി ഉപകരണം ക്ഷാമം ഉണ്ടെന്ന്...