ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തിനായി.കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിക്കുമ്പോള്‍ ഇപ്പുറത്ത് എല്‍ഡിഎഫിലും പ്രതിപക്ഷത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. പ്രതിപക്ഷ ഉപനേതൃ സ്ഥാനം ഇക്കുറി സിപിഐക്ക് വേണം. അത് അവകാശമാണെന്നും സിപിഐക്ക് അത് കിട്ടണമെന്നും സിപിഐ...
ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽവച്ച് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ടിവികെ...
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. ബിജെപിയെ പ്രതിരോധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് മമതാ ബാനര്‍ജി ആഹ്വാനം...
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തേില്‍ യുഎസുമായി സമാധാന കരാര്‍ ഒപ്പിടുന്നതിനുള്ള നയതന്ത്ര ചര്‍ച്ചകള്‍ തള്ളി ഇറാനിലെ 'സൂപ്പര്‍ വിപ്ലവകാരി'കള്‍ എന്നറിയപ്പെടുന്ന വിഭാഗം. ഇറാനിലെ അതിതീവ്ര യാഥാസ്ഥിതിക വിഭാഗമായ 'ജെബ്‌ഹെ-യെ പായ്ദാരി'യാണ് സമാധാന ചര്‍ച്ചകള്‍ ഉപേക്ഷിക്കണമെന്ന്...
കൊച്ചി: രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍. രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത് മുഴുവൻ കേട്ടു. ഉണ്ണിത്താന്‍ പറഞ്ഞത് അംഗീകരിക്കുന്നതായും വിഷയത്തില്‍ ഇനി പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം പാർട്ടിയിലെ മുതിർന്ന നേതാവാണ്. രാജ്‌മോഹന്‍...