തിരുവനന്തപുരം: തിരുവനന്തപുരത്ത് കുത്തേറ്റ വിദ്യാര്ത്ഥിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം പൂവച്ചല് ഹയര് സെക്കന്ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്ഥി അസ്ലമിന്റെ നിലയാണ് ഗുരുതമായി തുടരുന്നത്. കത്തി ശ്വാസകോശത്തിൽ തുളച്ചുകയറിയ നിലയിലാണ് അസ്ലമിനെ...
തിരുവനന്തപുരം: ദേശിയ പാതയിൽ മംഗലപുരത്ത് വാഹനാപകടം. അപകടത്തിൽ മംഗലപുരം സ്വദേശി ഷെഹിൻ (22) മരിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടം നടന്നത്.
ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഒരേ ദിശയിൽ പോയ ബൈക്കുകൾ...
കൊച്ചി: കലൂരിൽ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്നും വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. എം എൽ എ ചികിത്സയോട് പ്രതികരിച്ച് തുടങ്ങി. നിലവിൽ വെന്റിലേറ്റർ സഹായം പൂർണമായി നീക്കിയിരിക്കുകയാണ്.
തലച്ചോറിനുണ്ടായ...
തിരുവനന്തപുരം: 63ാം സ്കൂൾ കലോത്സവത്തിനു തലസ്ഥാന നഗരിയിൽ പ്രൗഢ ഗംഭീരമായ തുടക്കം. ഒന്നാം വേദിയായ എം.ടി-നിളയില് മുഖ്യമന്ത്രി പിണറായി വിജയന് ഭദ്രദീപം കൊളുത്തി കലോത്സവം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് മുൻപായി കേരള കലാമണ്ഡലം...
കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് സംഭവം. ഗുരുവായൂർ - മധുര എക്സ്പ്രസ്സിന്റെ ബോഗികളാണ് വേർപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്.
ട്രെയിനിൽ...