കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി. ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കേസിൽ പത്ത് പ്രതികള്ക്ക് വിധിച്ചിരിക്കുന്നത്.നാല് പ്രതികൾക്ക് അഞ്ചു വർഷം തടവും വിധിച്ചു. 20 മാസം...
ഡൽഹി: കായിക പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. നാല് താരങ്ങളാണ് ധ്യാന്ചന്ദ് ഖേല്രത്ന പുരസ്കാരത്തിന് അർഹരായത്. പാരാലിംപിക് സ്വര്ണമെഡല് ജേതാവ് പ്രവീണ് കുമാര്, ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, ഒളിംപിക്സ് മെഡല് ജേതാവ് മനു...
തിരുവനന്തപുരം: സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ചിറയിൻകീഴ് സ്വദേശികളായ ദമ്പതികൾ രംഗത്ത്. കിഴുവില്ലം സര്വ്വീസ് സഹകരണ ബാങ്കിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
ചിറയിൻകീഴ് സ്വദേശികളായ രമ്യയും ഭര്ത്താവ് പ്രദീപ് കുമാറുമാണ് പൊലീസിനും,...
കണ്ണൂർ: സ്കൂള് ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്ത്ഥിനി മരിച്ചു. കണ്ണൂര് വളക്കൈയിലാണ് സംഭവം. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം സംഭവിച്ചത്. കണ്ണൂര് വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ്...
തിരുവനന്തപുരം: നെടുമങ്ങാട് - കരകുളം എഞ്ചിനീയറിംഗ് കോളേജിനുള്ളില് കത്തിക്കരിഞ്ഞ നിലയില് മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോളേജിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം കോളേജ് ഉടമ അബ്ദുൾ അസീസ് താഹയുടേത് തന്നെയാണെന്ന്...