തിരുവനന്തപുരം: കേരള ഗവർണർക്ക് മാറ്റം. നിലവിലെ ഗവർണറായ ആരിഫ് മുഹമ്മദ് ഖാനു പകരം ബിജെപി നേതാവ് രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരള ഗവർണറാകും.
നിലവിൽ ബീഹാർ ഗവർണറാണ് രാജേന്ദ്ര വിശ്വനാഥ് അർലേകർ. അഞ്ച് വർഷ...
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ വീണ്ടും പാമ്പ്. ഇന്ന് രണ്ട് തവണയാണ് പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസവും ഇവിടെ പാമ്പിനെ കണ്ടിരുന്നു. എന്നാൽ പിടികൂടാൻ സാധിച്ചിരുന്നില്ല.
ജലവിഭവ വകുപ്പ് ഓഫീസിന് സമീപമാണ് കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടത്....
തിരുവനന്തപുരം: തിരുവനന്തപുരം പാലോട്ട് പടക്ക വില്പനശാലയ്ക്ക് തീ പിടിച്ചു. ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടം സംഭവിച്ചത്. നന്ദിയോട് – ആനകുഴിയിൽ അപകടം നടന്നത്. കുഞ്ഞുമോന്റെ ഉടമസ്ഥയിൽ ഉളള പടക്ക് കടയ്ക്കാണ് തീപിടിച്ചത്.
അപകടത്തിൽ...
തിരുവനന്തപുരം: മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എം എൽ എ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു വി ജോയുടെ പ്രതികരണം.
പണവും പാരിതോഷികവും നൽകി...
തിരുവനന്തപുരം: തിരുവനന്തപുരം മുരുക്കുംപുഴയിൽ ബൈക്ക് ലെവൽ ക്രോസിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. മൂന്ന് പേർ സഞ്ചാരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്.
ട്രെയിൻ പോകുന്നതിനായി ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗേറ്റ് അടച്ചുകൊണ്ടിരിക്കെ ബൈക്ക് അമിത...